Our Activities

E- Mall ൻറെ പ്രൊജക്റ്റ് കോൺട്രാക്ട് മഞ്ചേരിയിലെ പ്രസിദ്ധനായ നിർമ്മാൺ കൺസ്ട്രക്ക്ഷൻ ഉടമ നിർമ്മാൺ മുഹമ്മദയുമായി എഗ്രിമെൻറ് ഒപ്പുവെക്കുന്നു.

യു എ ഇ യിൽ ഇമ മഞ്ചേരി ഗ്ലോബൽ നടത്തിയ ഫുട്ബോൾ ടൂർണമെൻറിൽ ഇമാൽക്കോയുടെ സെയിൽസ് കൌണ്ടർ.

കോവിഡ് കാലത്ത് ഇമാൽക്കോയുടെ ഷെയർഹോൾഡർമാരുടെ സഹകരണത്തോടെ കോവിഡ് കാരണത്താൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കും x പ്രവാസികൾക്കും ഇമാൽക്കോയുടെ ഭക്ഷ്യക്കിറ്റ് ഇമ മഞ്ചേരി ഗ്ലോബൽ ട്രസ്റ്റ്‌ വഴി വിതരണം ചെയ്യുന്നതിന്റെ ഉൽഘാടനം ഇമ മഞ്ചേരി ഗ്ലോബൽ ട്രസ്റ്റ്‌ ചെയർമാൻ ഹുസൈൻ നാലകത്ത് നിർവഹിക്കുന്നു , ചടങ്ങിൽ ഇമാൽക്കോ ജനറൽ മാനേജർ നാസർ കൂളിയൊട്ട് , ട്രസ്റ്റ്‌ വൈസ് ചെയർമാൻ ഷാജി കിഴക്കാത്ര എന്നിവർ സംസാരിച്ചു .

ഇമാൽക്കോ ഷെയർ ഹോൾഡർമാരുടെ മക്കൾക്ക് SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ഇമാൽക്കോ ആദരിക്കുന്നു.

Our Golden Winners

Memento Delivery inagurated by Hameed Kodavandi.

Open chat
How can we help you
Hello,
Welcome to EmalManjeri.com
How may i help you...